തായ്‌വാനും അമേരിക്കയും തമ്മിൽ നടത്തുന്ന ഏത് തരം കൂടിക്കാഴ്ചയെയും എതിർക്കുമെന്നും സംഭവവികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും ചൈനയുടെ വിദേശ മന്ത്രാലയ വക്താവ്.
കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന പുതിയ ബില്ല്
തൊഴിലിടങ്ങളിൽ താത്കാലിക വിസകളിലുള്ളവർക്കും പൗരന്മാർക്കും ഒരേ അവകാശങ്ങളാണ് എന്നു വ്യക്തമാക്കുന്നതിനായി പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ.
...>
നവോദയ നാടകോത്സവം മെയ് 13ന് മെൽബണിൽ
ബോക്സ് ഹിൽ ടൗൺഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്ഘാടനം ചെയ്യും.
...>
പ്രൈം എനർജി ഡ്രിങ്കിന് വിവിധ സ്കൂളുകളിൽ വിലക്ക്
അനുവദനീയമായതിൽ കൂടുതൽ അളവിൽ കഫീൻ പ്രൈം ഉത്തേജക പാനീയത്തിൽ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
...>
Follow Us in Social Media
ബിജെപി പിന്തുണയോടെ മത്സരിച്ച കർണാടക സ്വദേശി പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷിനെയാണ് മാധവ് കൗശിക് പരാജയപ്പെടുത്തിയത്.
ഓരോ മനുഷ്യനും സ്വന്തം സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന് എന്നെ പഠിപ്പിച്ചത് മാധവാണ്. അതാവും ഇന്ന് എന്‍റെ അവസ്ഥകളോട് എനിക്കിത്രയേറെ പൊരുത്തപ്പെടാനായത്. ഞാന്‍ ആഗ്രഹിച്ചല്ല ഞാന്‍ ജനിച്ചത്. ഇത്രനാള്‍ ജീവിക്കുന്നതും എന്‍റെ ആഗ്രഹം കൊണ്ടല്ല. ദൈവം തരുന്നതെന്തും സ്വീകരിക്കാന്‍... പിറുപിറുപ്പില്ലാതെ സ്വീകരിക്കാന്‍ എന്‍റെ മനസ്സ് ഒരുങ്ങിയിരിക്കുന്നു. ഇപ്പോള്‍ ജീവിതത്തെക്കാളുപരിയായി ഞാന്‍ സ്നേഹിക്കുന്നത്... അല്ല പ്രണയിക്കുന്നത് ആ അനിവാര്യതയെയാണ്.
പഴയതോ പുതിയതോ അല്ലാത്ത, കാലഭേദങ്ങളില്ലാത്ത, സാന്ദ്രമായ നനവുമായി ആ കവിതകൾ മലയാളത്തിൽ പ്രകാശം വിതറിക്കൊണ്ടേയിരിക്കുന്നു.
സത്യത്തില്‍ ഇപ്പറഞ്ഞ ജീവിതാനുഭവം കഥയെഴുത്തിനുള്ള വകയായി ഞാന്‍ സ്വീകരിച്ചത് തന്നെ, പൗരന്‍റെ സ്വസ്ഥജീവിതത്തെ മാരകമായി മുറിപ്പെടുത്തുന്ന ഇത്തരം ശക്തികളോട് കലാപരമായി പ്രതികരിക്കാന്‍ വേണ്ടിയായിരുന്നു.
അഭയാർത്ഥികളുടെ വിധിയും കൊളോണിയിസത്തിന്റെ സ്വാധീനവും ആഴത്തിൽ പരിശോധിക്കുന്ന രചനയെന്നാണ് നൊബേൽ കമ്മിറ്റി ഗുർണയുടെ എഴുത്തുകളെ വിശേഷിപ്പിച്ചത്.