നര്‍മ്മങ്ങള്‍ ബാക്കിയാക്കി ഇന്നസെന്റ് വിടവാങ്ങി
നര്‍മ്മ കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ നടന്‍ ഇന്നസെന്റ് (75) നിര്യാതനായി. അറു നൂറിലധികം മലയാള സിനിമകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍ കിയ ഇന്നസെന്റ് സിനിമക്ക് പുറമേ രാഷ്ട്രീയത്തിലും , സം ഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സം സ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം സ്വദേശമായ ഇരിങ്ങാലക്കുടയില്‍ നടക്കും .