ഇന്തോനേഷ്യയിലെ ഭൂചലനം: മരിച്ചവരുടെ എണ്ണം 160 കടന്നു 

മരിച്ചവരിൽ ഏറെയും സ്‌കൂൾ വിദ്യാർത്ഥികൾ ആണെന്നാണ് പുറത്തു വരുന്ന വിവരം.

തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി തെലങ്കാനയിൽ ലുക്കൗട്ട് നോട്ടീസ്

പണം നല്‍കി ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ്   നോട്ടീസ് പുറത്തിറക്കിയത്.

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിനുള്ള എയർ സുവിധ രജിസ്ട്രേഷൻ നിർത്തലാക്കി 

വിമാന താവളങ്ങളിൽ മാസ്ക് നിർബന്ധമല്ല എന്ന് കഴിഞ്ഞയാഴ്ച വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.

റിഷിക ശർമ്മ  സംവിധാനം ചെയ്യുന്ന 'വിജയാനന്ദ്'

കന്നട വ്യാവസായിക-മാധ്യമ പ്രവർത്തനരംഗത്തെ പ്രമുഖനായ വിജയ് ശങ്കേശ്വരിന്റെ ജീവിതകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 

കർണാടകയിൽ ദളിത് സ്ത്രീ വെള്ളം കുടിച്ച ജലസംഭരണി ഗോമൂത്രംകൊണ്ട്‌ കഴുകി

ടാങ്ക് വൃത്തിയാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

'അഞ്ച് സെന്‍റും സെലീനയും' ചിത്രീകരണം തുടങ്ങി 

ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ച് സെന്റും സെലീനയും. 

തടവിലായിരുന്ന ഓസ്ട്രേലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനെ മ്യാന്മാർ വിട്ടയച്ചു 

ഓങ് സാൻ സൂചി അധികാരത്തിലിരുന്ന സമയത്ത് പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയായിരുന്നു ടർണൽ. 

സനല്‍ സംവിധാനം ചെയ്യുന്ന കാമ്പസ് ചിത്രം ‘ഹയ’

24 പുതുമുഖങ്ങള്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ ഗുരു സോമസുന്ദരവും നിര്‍ണായക വേഷത്തിലെത്തുന്നു. 

‘പടവെട്ട്’ വെള്ളിയാഴ്ച മുതൽ നെറ്റ്ഫ്ലിക്സിൽ 

ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വടക്കന്‍ കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് പറയുന്നത്.

ആര്‍ട്ടിമിസ് 1വിക്ഷേപണം വിജയകരമെന്ന് നാസ

 ഉപഗ്രഹം അയച്ച വീഡിയോകൾ നാസ പുറത്തുവിട്ടിട്ടുണ്ട്.

Page 1 of 266

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം