
അഹ്‌മദ് നഗറിൻ്റെ പേരുമാറ്റി അഹില്യ നഗർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു
അജു വർഗീസ്, ലാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ശേഷമാണ് സ്കോർസേസിയുടെ പ്രഖ്യാപനം. മാർപാപ്പയുടെ ആവശ്യപ്രകാരമാണ് യേശുവിന്റെ ചിത്രം നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ നിയന്ത്രിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിർത്തി നിർണയത്തിൽ കടുത്ത അനീതി നേരിടാൻ സാധ്യതയുണ്ടെന്ന് രാമറാവു പത്രക്കുറിപ്പിൽ പറഞ്ഞു.
അതിവൈകാരികമായ കാഴ്ചകൾക്കാണ് ഹരിദ്വാർ സാക്ഷ്യം വഹിച്ചത്.
നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.
നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാല് ഭാഷകളിലാണ് ഒരുങ്ങുന്നത്.
ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവയുള്‍പ്പെടെ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവരെല്ലാം ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും.
പ്രീമിയർ സ്ഥാനമൊഴിയുമെന്നും റോക്കിംഗ്ഹാമിൽ നിന്നുള്ള പാർലമെന്റ് അംഗത്വവും ഉപേക്ഷിക്കുമെന്നുമാണ് മാർക് മക്ഗോവൻ അറിയിച്ചത്.
വികലമായ ചരിത്രനിർമിതി നടക്കുന്ന കാലഘട്ടത്തിൽ കുട്ടികളിൽ ശരിയായ ചരിത്രപഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.