
ബോളിവുഡ് സിനിമകൾക്ക് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്.
അക്കാദമിക് സ്കോർ കുറയ്ക്കുമെന്നതടക്കം ഭീഷണിപ്പെടുത്തി കുട്ടികളെ ലൈംഗികമായി പതിവായി ഉപദ്രവിക്കുന്നുവെന്നാണ് പരാതി.
താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് അവധിക്കാലത്തു ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്ലൈറ്റുകൾ സർവീസ് നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ടോപ് ഗിയർ മാഗസിന്‍റെ സിനിമാലോകവുമായി ബന്ധപ്പെട്ട സെലിബ്രിറ്റി പെട്രോഹെഡ് പുരസ്കാരം ഈയിടെ ദുൽഖറിന് ലഭിച്ചിരുന്നു.
തൈര് എന്നതിനു പകരം 'ദഹി' എന്ന് പാക്കറ്റിൽ ചേർക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നിർദേശിച്ചത്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
അനുവദനീയമായതിൽ കൂടുതൽ അളവിൽ കഫീൻ പ്രൈം ഉത്തേജക പാനീയത്തിൽ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് പരാതി നൽകാൻ കാരണമായത്.