
ടോപ് ഗിയർ മാഗസിന്‍റെ സിനിമാലോകവുമായി ബന്ധപ്പെട്ട സെലിബ്രിറ്റി പെട്രോഹെഡ് പുരസ്കാരം ഈയിടെ ദുൽഖറിന് ലഭിച്ചിരുന്നു.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് പരാതി നൽകാൻ കാരണമായത്.
സിനിമയുടെ അണിയറ സംഘത്തിൽ മുപ്പതോളം വനിതകളാണ് പ്രവർത്തിച്ചിട്ടുള്ളത്.
വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന.
അങ്ങനെ ഒരു സിനിമ ഉള്ള കാര്യം അതിന്റെ വർക്കുകൾ നടക്കുന്ന സമയത്തതൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഞെട്ടലോടെ തന്നെയാണ് ആ സീനുകൾ കണ്ടത് എന്നും വിപിൻ ദാസ്.
മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്‌ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.
മനോരമ മാക്സിൽ ഏപ്രിൽ ഒന്നു മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും