
വൻ പിന്തുണയോടെയാണ് ബിൽ പാർലമെന്റിൽ പാസാക്കിയത്.
ഇമ്രാന്റെ വീടിന് മുന്നില്‍ പൊലീസിനെ തടഞ്ഞ് രാത്രിയും ഇമ്രാന് സംരക്ഷണം തീർക്കുകയായിരുന്നു പാർട്ടി പ്രവർത്തകർ.
യുദ്ധകാലത്ത് 5000 പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. 12000 പേരെ കൊന്നത് രാജകുടുംബം ആണെന്നും ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
60 ഹിപ്പോകളെ ഇന്ത്യയിലേക്കും 10 ഹിപ്പോകളെ മെക്‌സിക്കോയിലേക്കും കയറ്റി അയക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
193 അംഗ പൊതുസഭയില്‍ ഇന്ത്യയും ചൈനയും ഉൾപ്പെടെ 32 അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
അമേരിക്കയിൽ ടെക്നോളജി മേഖലയിലടക്കം ജോലി ചെയ്യുന്ന ഏഷ്യൻ അമേരിക്കൻ വിഭാഗം അടക്കമുള്ളവർ ജാതിവിവേചനത്തിന് ഇരകളാകുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയിൽ നാലാമത്തെ അജ്ഞാത പേടകമാണ് അമേരിക്കൻ സൈനിക നടപടിക്ക് വിധേയമായി നിലം പതിക്കുന്നത്.
ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ കൊടും ശൈത്യത്തില്‍ മരിച്ചുവീഴുന്ന അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും സന്നദ്ധസംഘടനകള്‍ നൽകുന്നുണ്ട്.
എഴ് വയസ് പ്രായമുളള പെൺകുട്ടി സഹോദരനെ കോണ്‍ക്രീറ്റ് പാളിക്കടിയിൽ കൈ കൊണ്ട് സംരംക്ഷിച്ച് നിര്‍ത്തിയത് 17 മണിക്കൂറോളമാണ്.
ലെബനൻ, ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിൻ്റെ കമ്പനം അനുഭവപ്പെട്ടു.