
പൂക്കോട്ടുംപാടം കതിർ ഫാമിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചലച്ചിത്ര–നാടകനടി നിലമ്പൂർ ആയിഷയാണ് പുരസ്‌കാരം സമ്മാനിച്ചത്.
ആണവായുധങ്ങൾക്കെതിരെ തന്റെ എഴുത്തിലൂടെ നിരന്തരം ശബ്‌ദിച്ച ഒയിക്ക് 1994ലാണ് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്.
ബിജെപി പിന്തുണയോടെ മത്സരിച്ച കർണാടക സ്വദേശി പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷിനെയാണ് മാധവ് കൗശിക് പരാജയപ്പെടുത്തിയത്.
അടുത്തകാലത്ത് ജര്‍മ്മന്‍ ലൈബ്രറിയായ ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്ക് ആണ് 24 കോടി 44 ലക്ഷം രൂപയ്ക്ക് ഈ പുസ്തകം സ്വന്തമാക്കിയത്.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.
‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന നോവലാണ് ഷെഹാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ജെസിബി പുരസ്‌കാരം ലഭിച്ചിരുന്നു.
ചില ഓർമ്മകളുടെ ഭാരങ്ങൾ, പ്രാചീനഗന്ധങ്ങൾ, മനസ്സിനെ മഥിക്കുന്ന അനുഭൂതികൾ, രുചികൾ, നനവുകൾ, ഇതെല്ലാം സംഗീതയുടെ കവിതകളെ പിന്തുടരുന്നുണ്ട്.
ഗോത്രസമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള കൊച്ചേരത്തിയാണ് ആദ്യ കൃതി.