
അക്കാദമിക് സ്കോർ കുറയ്ക്കുമെന്നതടക്കം ഭീഷണിപ്പെടുത്തി കുട്ടികളെ ലൈംഗികമായി പതിവായി ഉപദ്രവിക്കുന്നുവെന്നാണ് പരാതി.
താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് അവധിക്കാലത്തു ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്ലൈറ്റുകൾ സർവീസ് നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തൈര് എന്നതിനു പകരം 'ദഹി' എന്ന് പാക്കറ്റിൽ ചേർക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നിർദേശിച്ചത്.
അനുവദനീയമായതിൽ കൂടുതൽ അളവിൽ കഫീൻ പ്രൈം ഉത്തേജക പാനീയത്തിൽ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
ലോകമെമ്പാടുമുള്ള നിരവധി മ്യൂസിയങ്ങളിലും എക്സിബിഷനുകളിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
17 പേർക്ക് അക്കാദമി അവാർഡും 22 പേർക്ക് ഗുരുപൂജ പുരസ്‌കാരവും പ്രഖ്യാപിച്ചു.
ബോക്സ് ഹിൽ ടൗൺഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്ഘാടനം ചെയ്യും.
കെ.ടി. മുഹമ്മദ്, തിക്കോടിയൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആറ് പേരുടെ ജീവൻ അപഹരിച്ച നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിനെ അപലപിച്ച് സംസാരിക്കുകയായിരുന്നു ബൈഡൻ.
സിപിഐഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വീണാ എസ് നായര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.