
ഇരുവരുടെയും പരിക്കുകൾ സാരമുള്ളതല്ല.എന്നാൽ ഇവർ സഞ്ചരിച്ച കാർ തല്ലി തകർക്കുകയും ചെയ്തിട്ടുണ്ട്.
ഏഴ് മുതൽ 29 ശതമാനം വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ തലത്തിലുള്ള പഠനം സൂചിപ്പിക്കുന്നത്.
ഉപഭോക്താവിന് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിവരങ്ങൾ നൽകുന്നു എന്നതാണ് പ്രധാന മാറ്റം.
സിഡ്നിയിലെ സംഗീത സ്നേഹികളുടെ നേതൃത്ത്വത്തില്‍ സം ഗീതം സാന്ത്വനം ഓണ്‍ ലൈന്‍ മ്യൂസിക്ക് കാമ്പയിന്‍ ആരംഭിച്ചു. ഓസ്ട്രേലിയയിലേയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളി പാട്ടുകാരുമാണ് സംഗീതം സാന്ത്വനം പരിപാടിയില്‍ പങ്കെടുക്കുന്നത്
സ്റ്റുഡന്റ് വിസ, ഉപരിപഠനം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം.